RAMAN EFFECT
രാമന്‍ പ്രഭാവം
പ്രകാശ തരംഗം, ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോള്‍ ആ മാധ്യമത്തിലെ തന്മാത്രകള്‍ പ്രകാശകണങ്ങളെ വിസരണം ചെയ്യുകയും തദ്ഫലമായി പ്രകാശത്തിന്‍റെ തരംഗദൈര്‍ഘ്യത്തില്‍ വ്യത്യാസം അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണ് രാമന്‍പ്രഭാവം.
സൂര്യപ്രകാശം ജലതന്മാത്രകളില്‍ തട്ടി വിസരണത്തിന് വിധേയമാവുകയും സൂര്യപ്രകാശത്തില്‍ നിന്ന് നീലവര്‍ണ്ണത്തിലുള്ള പ്രകാശ രശ്മികള്‍ പുറപ്പെടുകയും ചെയ്യുന്നു. ഇതാണ് 'നീലക്കടലിനു' പിന്നിലുള്ള രഹസ്യം.
No comments:
Post a Comment