Thursday 19 December 2013

welcome to the new year.......

  
  


എല്ലാ ബ്ലോഗ്‌ വായനക്കാര്ക്കും 'തനിമ'യുടെ ക്റിസ്തുമസ് നവവത്സരാശംസകൾ......


MAATTAM NAMMUDE VIDYAALAYATHILUM

                                                       VII C യുടെ ശലഭത്തോട്ടം 
                               VIIA യിലെ കുട്ടികൾ അവരുടെ ശലഭോദ്യാനത്തിൽ
VIIBയിലെ കുട്ടികൾ പച്ചക്കറി കൃഷിചെയ്യുന്നു
                                       പണിപൂർത്തിയായി  ടീച്ചറേ..... VIID ക്കാർ 

salabhavisheshangal

ചിത്രശലഭം  പ്രകൃതിയിലേക്ക് തുറക്കുന്ന ജാലകം

      ഞങ്ങളുടെ കണ്ടെത്തലുകൾ 

ലാർവ  ഭക്ഷണമാക്കുന്ന സസ്യങ്ങൾ

1 മഞ്ഞപാപ്പാത്തി -തകര, വാക ,കണിക്കൊന്ന 

2 കറുപ്പൻ  - കറുക, മുള, മറ്റു പുൽ വർഗസസ്യങ്ങൾ  

3 നീലകടുവ - അരുളി, എരുക്ക്‌, കാക്കചെടി  

4  പുള്ളിവാലൻ-റബ്ബർ  കാട്ടു റബ്ബർ 

5 വിലാസിനി -ഇത്തിൾ, പെരുമരം 

തിരിച്ചറിയാമോ നിങ്ങള്ക്കിവയെ? കണ്ടെത്തൂ...... കമെണ്ടുചെയ്യൂ ......