Friday 29 November 2013

കേരളത്തിലെ നെൽകൃഷിയും സംസ്കാരവും

മേടമാസത്തിലെ വിഷു സംക്രമത്തോടെ നമ്മുടെ കാര്ഷികവർഷം ആരംഭിക്കുന്നു. കൃഷി വിഭവങ്ങളും മറ്റു മങ്ങല്യവസ്തുക്കളും കണികണ്ടു പതമുടയത്തോടെ കൃഷിവൃത്തി തുടങ്ങും. പത്താമുദയം ഉത്തര കേരളത്തിലൽ  തുലാ പത്തും  ദക്ഷിണ കേരളത്തിൽ മേടപത്തും ആണ്.  മേടപ്പത്തിൽ സൂര്യദേവന് പൊങ്കാലയിട്ട്  നിവേദിച്ച ശേഷം വിതുവർഗങ്ങൽ  നാട്ടുതുടങ്ങുന്നു.
             ജ്യോതിഷപ്രകാരം ഒരു നല്ല ദിവസം നിശ് ചായിച്ച ശേഷം നിശ്ചിത ദിവസം മുറ്റത്തു വിളക്കുകൊളുത്തി അരികെ കാഞ്ഞിരത്തിലകൊണ്ടുള്ള കൂടകളിൽ വിവിധയിനം നെൽവിത്തുകൾ നിറച്ചു സമീപത്തായി ചോറുകൂനകൂട്ടിവയ്ക്കും . തുടർന്ന് അറിപ്പോടികൊണ്ട് അലങ്കരിച്ചു കാളകളെ കലപ്പയോടൊപ്പം പാടത്തേക്ക് ഖോഷയത്രയായി പോകും. പാടത്തുനിന്നു പിരിയുമ്പോൾ ശേഷിച്ച വിത്ത് ജോലിക്കാര്ക്ക് വിതരണംചെയ്യും. ഉടയ്ക്കുന്ന നാളീകേരം തുല്യ ഭാഗങ്ങലാകുന്നെങ്കിൽ നല്ല വിളവും , പിന്ഭാഗത്തിന് വലിപ്പമുണ്ടാകുകയാനെങ്കിൽ മികച്ച വിളവും ഫലം.
               പുത്താൻ നെൽകതിർ നല്ല മുഹൂര്ത്തം നോക്കി ഗ്രഹങ്ങളിൽ പൂജിക്കുന്ന 'ഉര്വരാനിഷ്ടാനമാണ്  'നിറ  അല്ലെങ്കിൽ ഇല്ലംനിറ '. നെൽകതിർ ശ്രീഭാഗവതിയ്യാണ് . ആര്പ്പു വിളികളുടെ അകമ്പടിയോടെ നെൽകതിർ  കയറ്റുന്ന ചടങ്ങാണ്  പുത്തരി. കാര്ഷികവൃത്തിയുടെ അവസാന ദിവസമാണ്  ഉചചാര .ഈ ദിവസങ്ങളില നെല്ലെടുക്കണോ വിലക്കാനോ പാടില്ല. ഇതു കഴിഞ്ഞു നാലംപക്കം നെല്ലറകൾ തുറക്കും . അന്ന് ഒരു കുട്ടനിറയെ ഇല നിലത്തിൽ കൊണ്ടുപോയി കരിക്കും.

                                                            സംബാദനം :സന്ദീപ്‌.എസ് .        

                                                                                     VI D        
ആറാം ക്ളാസിലെ  ഇല്ലം  നിറ  വല്ലം നിറ  എന്ന  യൂനിട്ടുമായി ബന്ധപെട്ടു ചെയ്ത പതിപ്പിൽ നിന്ന്.  

Thursday 28 November 2013

Welcome ISON.......

                                               Students of std VII B with the model of ISON
                                     Closer view of ISON                                                                                                          All astrounuts eagerly waiting for the ISON. ISON reaches near the sun on November  28. No one can predict what will happen to ISON. We are also anxiously waiting for the arrival of ISON.
                     

                          ACTIVITIES WE DONE AT OUR SCHOOL

                                       *Making model of ISON
                                       *Prepare description on ISON
                                       *Collecting news from newspaper , magazine
                                       * Preparing collage

                                 Learning outcomes

                               *Developing observation skill

                               *Creating scientific attitude

POLLUTION CONTROL DAY December 2

                           WE CELEBRATE WITH................


                                    *Every Friday as DRYDAY
                                    *Preparation of Posters and notices
                                    *Presentation of Thesis
                                    *Making of compost pit
                                    *Project                                   

Objectives of the activity


*Developing an eco- friendly attitude towards children
*Get awareness about how to solve the problems created by pollution
*Generating leadership quality to children
*To create an attitude to children against pollution



Wednesday 27 November 2013

Inauguration of our BLOG

തനിമയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ജയശ്രീ ചെയ്യുന്നു
ശ്രീമതി രജനിടീച്ചര്‍ ബ്ളോഗിനെകുറിച്ച് സംസാരിക്കുന്നു


     Our blog THANIMA was inaugurated  by our honourable ward member Smt. Jayasree on 15-11-2013 at the school assembly. The school headmistress Smt. P. Seethakumari. Amma presided over the function.

Monday 25 November 2013

Postതനിമയിലൂടെ കെ.വി.എം.യു.പി.എസ്



 കെ. വി. എം. യു. പി. എസ്
   നിലമേല്‍ മുരുക്കുമണ്‍
     കൊല്ലം ജില്ലയില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചടയമംഗലം ഉപജില്ലയില്‍പെട്ട ഒരു ‍‍‍‍പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് കെ. വി. എം. യു. പി.എസ്. നിലമേല്‍. 1957-ല്‍ സ്ഥാപിതമായ ഈ സ്കൂളിന്‍ടെ പഴയ പേര്  മുരുക്കുമണ്‍‍‍‍‍‍‍‍‍‍‍‍‍‍ യു. പി. എസ് എന്നായിരുന്നു. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 712 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 32അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉണ്ട്. ശ്രീമതി പി. സീതാകുമാരിയമ്മയാണ് പ്രഥമാദ്ധ്യാപിക.
Our Headmistress
      പാഠ്യ-പാഠ്യേതര പ്രവറ്‍ത്തനങ്ങള്‍ സജീവായി നടത്തുന്ന ഈ സ്കൂളില്‍ വിവിധതരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സുതാര്മാണ്. സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തില്‍ നൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. വാഹനസൗകര്യം മെച്ചപ്പട്ട സയന്‍സ് ലാബ് മുതലായവ സ്കൂളിന്‍ടെ‌‌‌ പ്രത്യേകതകളാണ്.                                  

Friday 22 November 2013

OUR PRIDE !!!

Midhun M , won firstA grade in the Kollam district work experience competition
     HE WON THE THIRD PRIZE IN THE STATE WORK EXPERIENCE FAIR ALSO....