Monday, 24 February 2014

FOCUS 2014

                      ശാസ്ത്രദിനം FEBRUARY 28

ഭൗതീക ശാസ്ത്ര പ്രതിഭ സി.വി. രാമന്‍  'രാമന്‍ പ്രഭാവം' എന്ന തന്‍റെ വിസ്മയാവഹമായ കണ്ടുപിടിത്തം ലോകത്തിനു സമര്‍പ്പിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ദിനം ശാസ്ത്ര ദിനമായി തെരഞ്ഞടുത്തത്.

നമ്മളും ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

                 FOCUS 2014

ശാസ്ത്രദിനാചരണവും സയന്‍സ് ക്ളബ്ബ് വാര്‍ഷികവും

ഏവര്‍ക്കും സ്വാഗതം!!!!

അറിയാമോ രാമന്‍പ്രഭാവം?

ഉത്തരം കമെന്‍റായി പോസ്റ്റ് ചെയ്യൂ.

 


No comments:

Post a Comment