തണ്ണീര്‍ത്തട വിശേഷങ്ങള്‍
ഭൂമിയുടെ വൃക്കകളാണ് തണ്ണീര്‍ത്തടങ്ങള്‍
സ്ഥിരമായോ നിശ്ചിത കാലയളവിലോ ജലത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളാണ് ഇവ.
റംസര്‍ ഉടംമ്പടി
നീര്‍ത്തട സംരക്ഷണത്തെയും അവയുടെ സുസ്ഥിര ഉപയോഗത്തിനും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടിയാണ് ഇത്.
ഈ വര്‍ഷം ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമായി ആചരിക്കുന്നു.
ഈ വര്‍ഷം ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമായി ആചരിക്കുന്നു.
ഈജൈവ കലവറയുടെ നാശത്തിനുകാരണം
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്
മണല്‍ ഖനനം
അശാസ്തീയ മത്സ്യബന്ധനം
വിനോദസഞ്ചാരം
No comments:
Post a Comment