Monday, 10 February 2014

കാര്‍ഷിക പദാവലി

                            കാര്‍ഷിക പദാവലി​

കാണം-ജന്മിയൂടെ കൈയില്‍നിന്ന് ഭൂമി പാട്ടത്തിനെടുക്കുമ്പോള്‍ പാട്ടത്തിനെടുത്തയാള്‍ ജന്മിക്കുനല്‍കുന്ന പണം

പാട്ടം-ഭൂമി ഏറ്റെടുക്കമ്പോള്‍ പ്രതിവര്‍ഷം ജജന്മിക്ക് കൊടുക്കാമെന്നേറ്റ പ്രതിഫലം

കന്ന്- കന്നുപൂട്ടാന്‍ ഉപയോഗിക്കുന്ന കാളകള്‍

 

കൂടുതല്‍ പദങ്ങള്‍ കണ്ടെത്തൂ..... കാര്‍ഷിക നിഘണ്ടു തയ്യാറാക്കൂ...... കമന്‍റായി പോസ്റ്റുചെയ്യൂ......​​

No comments:

Post a Comment