വിശ്വ പ്രശസ്തനായ ഒരു സാഹിത്യകാരന്ടെ പ്രശസ്തമായ ഒരു കഥാപാത്രത്തിന്ടെ പ്രതിമയാണിത്. കഥാപാത്രത്തെയും കഥാകൃത്തിനനേയും മനസിലായോ?
അതേ,ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്ടെ പാത്തുമ്മയുടെ ആടിന്ടെ കോഴിക്കോട് മാനാഞ്ചിറയിലുള്ള പ്രതിമയാണിത്.
ബേപ്പൂൂര് സുല്താന് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇരുപത് വര്ഷം തികയുന്നു.
![]() |
|
സ്കൂളില് ബേപ്പൂര് സുല്ത്താനുമായി ഒരു അഭിമുഖം സംഘടിപ്പിച്ചാലോ ?
ചോദ്യാവലി തയ്യാറാക്കേണ്ടേ?
അദ്ദേഹത്തിന്ടെ പുസ്തകങ്ങള് ശേഖരിച്ചാലോ?
വേറെ എന്തൊക്കെ ചെയ്യാം?
കമെന്ടായി പോസ്റ്റ്ചയ്യില്ലേ?
ചോദ്യാവലി തയ്യാറാക്കേണ്ടേ?
അദ്ദേഹത്തിന്ടെ പുസ്തകങ്ങള് ശേഖരിച്ചാലോ?
വേറെ എന്തൊക്കെ ചെയ്യാം?
കമെന്ടായി പോസ്റ്റ്ചയ്യില്ലേ?
No comments:
Post a Comment