ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ 20-ാം ചരമവാര്ഷികം സ്കൂള് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില് ആചരിച്ചു. സ്കൂളില് ബഷീറ് പുസ്തകപ്രദറ്ശനം, ബഷീറുമായി അഭിമുഖം, ബഷീറ് കഥാപാത്രങ്ങള്- ചിത്രരചചന, ചിത്രപ്രദര്ശനം എന്നിവ നടത്തി. ബഷീറായി വേഷമിട്ട അരവവിന്ദ് ബി. എച്ച് കുുട്ടികളുടെ ചോദ്യങ്ങള്ക്ക് മറുപടിപറഞ്ഞു. ബഷീറ് കഥാപാത്രങ്ങള്ക്ക് ജീവന് നല്കിയ ആകാശ്, സന്ദീപ്, ജിതിന് മോഹന് , സുഹൈല് തുടങ്ങിയ കുട്ടികളെ ഹെഡ്മിസ്ട്രസ് ശീമതി. പി. സീതാകുമാരി അമ്മ അഭിനന്ദിച്ചു. പ്രവര്ത്തനങ്ങള്ക്ക് വിദ്യാരരംഗം കോ-ഒാറ്ഡിനേറ്ററ് ശ്രീമതി. ഐ. ബിജി,ശ്രീമതി. സന്ധ്യ എന്നിവറ് നേതൃത്വംകൊടുത്തു.
No comments:
Post a Comment