Thursday, 26 June 2014

ലഹരിവിമുക്തദിനാചരണം ജൂണ്‍ 26

     ലഹരി വിരുദ്ധ ദിനാചരണം-                റിപ്പോര്ട്ട്


                      ജൂണ്‍  26ലോകലഹരിവിമുക്തദിനമായി ആഘോഷിക്കുന്നതിന്‍ടെ  ഭാഗമായി മ നിലമേല്‍  കെ.വി.എം.യു.പി.എസ്സ്  ല്‍ ശാസ്ത്ര-പരിസ്ഥിതിക്ളബിന്ടെ ആഭിമുഖ്യത്തില്‍  'ശുദ്ധവും സുരക്ഷിതവുമായ സ്ക്കൂള്‍ കാമ്പസ്'  എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി.
Schol headmistress Smt P. Seetha Kumari Amma
സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി സീതാകുമാരിയമ്മ ടീച്ചറിന്ടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗനടപടിയില്‍ ശ്രീമതി ലോല സ്വാഗതം  പറഞ്ഞു,എസ്സ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീമാന്‍ എസ്സ് മന്‍സൂര്‍ ആശംസ അര്‍പ്പിക്കുകയും,ശ്രീമതി ആര്‍ എസ്സ് രജനി നന്ദി രേഖപ്പെടുത്തുകയുമുണ്ടായി.
Science Club Co-ordinator Smt. P, Lola

                               നിലമേല്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമാന്‍ അശോകന്‍ സാറിന്ടെ നേതൃത്വത്തില്‍ ശ്രീമാന്‍ സന്തോഷ് കുമാര്‍ സാര്‍ സെമിനാര്‍ അവതരിപ്പിക്കുകയുണ്ടായി.
ലഹരിവരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്കൂടുതല്‍ അറിയാന്‍ ഈ സെമിനാറിലൂടെ കുട്ടികള്‍ക്ക് കഴിഞ്ഞു.ലഹരിപ്പൊതി എന്ന ടെലിഫിലിമിലൂടെ  1മണിക്ക് സെമിനാര്‍ അവസാനിച്ചു.

No comments:

Post a Comment