ജൂണ്‍ 19 വായനാദിനം
"വായിച്ചു വളരുക,
ചിന്തിച്ചു
വിവേകം നേടുക."
" അക്ഷരങ്ങളെ പൂജിക്കുക,
പുസ്തകങ്ങളെസ്നേഹിക്കുക." പി.എന്‍.പണിക്കര്‍ ഒരനുസ്മരണം 1909മാര്‍ച്ച് 1-ന് ആലപ്പുഴജില്ലയിലെ കുട്ടനാട്ടിലെ നിലംപേരൂര്‍ഗ്രാമത്തിലാണ്ജനനം.കേരളഗ്രന്ഥശാല സംഘസ്ഥാപകന്‍,സമ്പൂര്‍ണ്ണസാക്ഷരതയുടെ ശില്പി,സൗഹൃദഗ്രാമംഎന്ന ആശയത്തിന്നുടമ......................................... കൂടുതല്‍ വിവരങ്ങള്‍ കമന്ട്ചെയ്യൂ...... "വായനദിനാശംസകള്‍"
No comments:
Post a Comment