ശാസ്ത്രദിനാഘോഷം
ഫെബ്രുവരി 28(വെള്ളി) - 2014
ലക്ഷ്യങ്ങള്‍
*കുട്ടികളില്‍ ശാസ്ത്രാവബോധം ഉണ്ടാക്കുക.
*സര്‍ഗാത്മകത വളര്‍ത്തിയെടുക്കുക.
*നേതൃത്വ പാടവം, സംഘശേഷി എന്നിവ വികസിപ്പിക്കുക.
റിപ്പോര്‍ട്ട്
സ്കൂള്‍ ശാസ്ത്രദിനാഘോഷം സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി. ലത. എസ്. നായര്‍ ഉദ്ഘാടനം ചെയ്തു.
11.മണിമുതല്‍ ERRC തിരുവനന്തപുരത്തെ ജൂനിയര്‍ സയിന്‍റിസ്റ്റ് ശ്രീ. T.അലക്സാണ്ടര്‍ മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
കുട്ടികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
No comments:
Post a Comment