Thursday, 14 August 2014

സ്ക്കൂള്‍ പഠനയാത്ര

സ് ക്കൂള്‍ ശാസ്ത്ര- പരിസ്ഥിതിക്ളബ്ബിന്ടെ ആഭിമുഖ്യത്തില്‍ ഒരു പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി.13/8/14 ബുധനാഴ്ച8.30ന് പുറപ്പെട്ട യാത്ര സുനാമിബാധിത പ്രദേശങ്ങള്‍ താണ്ടി അഴീക്കല്‍ ശാസ്ത്രസാങ്കേതിക മ്യുസിയത്തില്‍ എത്തിച്ചേര്‍ന്നു.

അവിടുള്ളപ്രാഥമികവര്‍ണ്ണങ്ങളും,കാലിഡോസ്ക്കോപ്പും,കളര്‍ഡിസ്ക്കും,ചലനനിയമവും,ശാസ്ത്രജ്ഞന്മാരുടെവിവരങ്ങളും ശേഖരിച്ച് അവിടന്ന്ഉച്ചയൂണുംകഴിച്ച് അടുത്തസ്ഥലത്തേക്ക് തിരിച്ചു.


                               കായംകുളം    കൃഷ്ണപുരംകൊട്ടാരമായിരുന്നു അത്.ഏറ്റവും വലിയ ചുമര്‍ചിത്രമായ ഗജേന്ദ്രമോക്ഷവും,പതിനാറുകെട്ടും,നന്നങ്ങാടികളും കുട്ടികളെ ആശ്ചര്യപ്പെടുത്തി.ഇതുകൂടാതെ പൊഴിയും,നീണ്ടകരയും സന്ദര്‍ശിച്ച് 6.30ന് സ്ക്കൂളില്‍ തിരിച്ചെത്തി.

No comments:

Post a Comment