Monday, 11 August 2014

സൗജന്യ പഠനോപകരണ വിതരണം

മങ്കാട് ഉണ്ണിത്താന് ട്രസ്റ്റ്  ഈ വര്ഷവും സ്കൂളിലെ L P വിഭാഗത്തിലെ എല്ലാ  കുട്ടികള്ക്കും  സൌജന്യമായി നോട്ടുപുസ്തകങ്ങള്  വിതരം ചെയ്തു. ജൂണ്  23ന്  സ്കൂളില് നടന്ന ചടങ്ങില്  ട്രസ്റ്റ്  ഭാരവാഹികള്  കുട്ടികള്ക്ക്  നോട്ട്ബുക്കുകള് വിതരണം ചെയ്തു. 
 


No comments:

Post a Comment