Sunday, 22 March 2015

മാര്‍ച്ച് 22 ജലദിനം

ജീവശ്വാസം തന്നെയാണ് വെള്ളം എന്നതിന്റ ഓര്‍മ്മപ്പെടുത്തലാണ് വരള്‍ച്ച .വര്‍ഷം പിന്നിടുന്തോറും ശുദ്ധമായ കുടിവെള്ളമെന്നത് മണ്ണില്‍നിന്നും മനുഷ്യരില്‍നിന്നും അകന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്.വെള്ളമില്ലെങ്കില്‍ മനുഷ്യരില്ല, ഭൂമിയുമില്ല‌‌,പണവും അധികാരവും സംസ്കാരങ്ങളുമെല്ലാം വെറും പാഴ്വസ്തുക്കള്‍മാത്രം..........
                         


                കിണര്‍വറ്റുന്നതുവരെ നാം വെള്ളത്തിന്റവില അറിയുന്നേയില്ല     എന്ന തോമസ് ഫുള്ളറിന്റ വചനം ഏവരും ഓര്‍ക്കുക

No comments:

Post a Comment