അസുരചക്രവര്‍ത്തി വിരോചനന്‍റ്പുത്രനാണ് ബലി-പ്രഹ്ളാദന്റപൗത്രന്‍.ഗുരുവായ ശുക്രാചര്യന്റ സഹായത്തോടെ ഭൂലോകവും സ്വര്‍ഗ്ഗവുംബലിക്ക് സ്വന്തമായി.സ്വര്‍ഗ്ഗലോകം നഷ്ടപ്പെട്ട ദേവന്മാരുടെ അമ്മയായ അദിതി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.നിന്റപുത്രനായി ജനിച്ച്ഞാന്‍ ദേവന്‍മാരെ രക്ഷിക്കുംഎന്ന് വാഗ്ദാനം നല്കി.വാമനനായിജനിച്ച മഹാവിഷ്ണുനര്‍മ്മദാനദിക്കരയില്‍ യാഗത്തില്‍ ഏര്‍പ്പെട്ടബലിയെസമീപിക്കന്നു.ദാനമായിഎന്തുംചോദിക്കാമെന്നായിബലി.എന്റമൂന്ന്കാലടികൊണ്ട്അളക്കാവുന്നസ്ഥലം മാത്രംമതിയെന്ന്-വാമനന്‍പറഞ്ഞു.അപകടം മനസ്സിലാക്കി വിലക്കിയ ഗുരുവിനോട്-ഗുരോ,അസത്യത്തേക്കാള്‍വലിയഅധര്‍മ്മമില്ല.സത്യംഞാന്‍ പാലിക്കുകതന്നെചെയ്യും-എന്ന്മറുപടിനല്കി.
ഇതാണ്ഭാഗവതത്തിലെ കഥ.വാമനമൂര്‍ത്തിയുടെ അവതാരദിനമാണ് തിരുവോണം.തൃക്കാക്കരയപ്പനായിവിഷ്ണുവിന്റ അവതാരമായ വാമനനെ ആരാധിക്കുന്നുവെങ്കിലും മലയാളിക്ക് പ്രാധാന്യം.....മാവേലിതന്നെ.........
നിന്ന നില്പില്‍ വാനോളം വളര്‍ന്ന വാമനന്‍ ആദ്യത്തെകാലടിയില്‍ഭൂമിയും,രണ്ടാമത്തെഅടിയില്‍സ്വര്‍ഗ്ഗവുംഅളന്നു.മൂന്നാമത്തെ പാദം ബലിയുടെ ശിരസ്സില്‍ വച്ച് എല്ലാബന്ധനങ്ങളില്‍നിന്നുംമോചിപ്പിച്ച് അനുഗ്രഹിക്കാന്‍ ബലിആവശ്യപ്പെട്ടു.ബലിയെമോചിപ്പിക്കാന്‍ ആവശ്യപ്പെട്ടബ്രഹ്മാവിനോട് വാമനന്‍പറഞ്ഞു-സമ്പത്തും പദവിയും നഷ്ടപ്പെട്ടപ്പോഴും സത്യധര്‍മ്മങ്ങളില്‍നിന്ന് പിന്‍മാറാത്തമഹാനാണ്ബലി-മഹാബലി...
![]() |
ഓണാശംസകള്‍....... |
No comments:
Post a Comment