Thursday, 19 December 2013

salabhavisheshangal

ചിത്രശലഭം  പ്രകൃതിയിലേക്ക് തുറക്കുന്ന ജാലകം

      ഞങ്ങളുടെ കണ്ടെത്തലുകൾ 

ലാർവ  ഭക്ഷണമാക്കുന്ന സസ്യങ്ങൾ

1 മഞ്ഞപാപ്പാത്തി -തകര, വാക ,കണിക്കൊന്ന 

2 കറുപ്പൻ  - കറുക, മുള, മറ്റു പുൽ വർഗസസ്യങ്ങൾ  

3 നീലകടുവ - അരുളി, എരുക്ക്‌, കാക്കചെടി  

4  പുള്ളിവാലൻ-റബ്ബർ  കാട്ടു റബ്ബർ 

5 വിലാസിനി -ഇത്തിൾ, പെരുമരം 

തിരിച്ചറിയാമോ നിങ്ങള്ക്കിവയെ? കണ്ടെത്തൂ...... കമെണ്ടുചെയ്യൂ ......

 


No comments:

Post a Comment