കൊല്ലം ജില്ലയില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചടയമംഗലം ഉപജില്ലയില്‍പെട്ട ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് കെ. വി. എം. യു. പി.എസ്. നിലമേല്‍. 1957-ല്‍ സ്ഥാപിതമായ ഈ സ്കൂളിന്‍ടെ പഴയ പേര് മുരുക്കുമണ്‍ യു. പി. എസ് എന്നായിരുന്നു. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 712 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 32അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉണ്ട്. ശ്രീമതി പി. സീതാകുമാരിയമ്മയാണ് പ്രഥമാദ്ധ്യാപിക.
No comments:
Post a Comment