Monday, 18 July 2016

സ്കൂൾ പ്രവേശനോത്സവം

                            പ്രവേശനോത്സവം 2016

സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
മാതൃസമിതി പ്രസിഡന്റ് ശ്രീമതി. വിജി എസ് പ്രദീപ് അക്ഷരദീപം തെളിയിച്ചു.
നവാഗതർക്ക്  ബലൂണുകളും അക്ഷര കിരീടവും നൽകി സ്വീകരിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ശ്രീ. അക്കരവിള സജീവ്, ശ്രീ. സുജിത്ത്.എസ്.എൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു

No comments:

Post a Comment