Thursday, 7 August 2014

കൃഷിദീപം പദ്ധതി ഉദ്ഘാടനസമ്മേളനം--റിപ്പോര്‍ട്ട്

കെ.വി.എം.യു.പി.സ്ക്കൂളില്‍ പരിസ്ഥിതിക്ളബ്ബിന്റ ആഭിമുഖ്യത്തില്‍ നിലമേല്‍ കൃഷിഭവന്റ സഹായത്തോടെ ആരംഭിച്ച കൃഷിദീപം പദ്ധതി കൃഷിഒഫീസര്‍  ശ്രീമതി .ആര്‍ ലത ഉദ്ഘാടനം ചെയ്തു.


സ്ക്കൂള്‍ഹെഡ്മിസ്ട്രസ്  പി സീതാകുമാരിയമ്മ ടീച്ചറിന്റ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  ഉദ്ഘാടനസമ്മേളനത്തില്‍ പരിസ്ഥിതിക്ളബ്ബ്കണ്‍വീനര്‍ ആര്‍.എസ്സ്.രജനി ടീച്ചര്‍ സ്വാഗതം ആശംസിച്ചു.ശ്രീമാന്‍ വര്‍ഗ്ഗീസ് സാര്‍,ജയചന്ദ്രന്‍ സാര്‍,ശൈലജടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.S.R.G.കണ്‍വീനര്‍ ശ്രി.മന്‍സൂര്‍ സാര്‍ നന്ദിപ്രകാശിപ്പിച്ചു.സമ്മേളനാനന്തരം കൃഷിഒഫീസര്‍  കുട്ടികള്‍ക്ക് കൃഷരീതിയെ കുറിച്ച് ക്ളാസ്സ്  എടുക്കകയുണ്ടായി.
കുട്ടികള്‍ കൃഷിദീപം പദ്ധതി ഹാര്‍ദ്ദമായി ഏറ്റെടുത്തു.

No comments:

Post a Comment