Friday, 28 August 2015

ഓണാഘോഷം

ഏവര്‍ക്കും ഓണാശംസകള്‍........

Monday, 17 August 2015

മലയാളത്തനിമ


മണ്‍മറയുന്ന നന്മകള്‍...............

സ്ക്കൂള്‍ തല ലഹരിവിരുദ്ധദിനം






ലഹരിവിരുദ്ധപ്രതിജ്ഞ,റാലി,പോസ്റ്റര്‍ രചനാമത്സരം എന്നിവ സയന്‍സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുകയുണ്ടായി.

നവോദയയിലേക്ക് പോയ പ്രജീന്‍ദാസിന് അഭിനന്ദനങ്ങള്‍!!!!


കൂട്ടുകാരും ,പ്രജീനും ഒരു മധുര നൊമ്പരം

Saturday, 18 July 2015

ജുണ്‍ 19 വായനാദിനാചരണപ്രവര്‍ത്തനങ്ങള്‍

വായനാവാരാചരണപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍


 ഉദ്ഘാടനം -പഞ്ചായത്ത്പ്രസിഡന്റ്
          ‍‍ഷെമീനാപറമ്പില്‍
കലാസാഹിത്യവേദി ഉദ്ഘാടനം-വാര്‍ഡ് മെമ്പര്‍
           എസ് ജയശ്രീ
കവിതാസ്വാദനക്ളാസ് -കവി
            മടവൂര്‍ സുരേന്ദ്രന്‍
 പുസ്തകപ്രദര്‍ശനം
വായനാമത്സരം
ക്വിസ് 
വായനാക്കുറിപ്പ് തയ്യാക്കല്‍   തുടങ്ങി യ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.